Increasing positive cases in kannur<br />സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധവ്. നിയമങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് സംസ്ഥാനത്ത് ആകെ 2,464 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തിയ 2,120 പേരെ അറസ്റ്റ് ചെയ്തു.